സ്റ്റീല്‍ ബോംബ്: വിലാതപുരത്ത് വ്യാപക റെയ്ഡ്

0
374

mhes
നാദാപുരം: പുറമേരി വിലാതപുരത്ത് സ്റ്റീല്‍ ബോംബ് കണ്ടെത്തിയതിനെ തുടര്‍ന്ന് മേഖലയില്‍ വ്യാപക റെയ്ഡ്. നാദാപുരം പോലീസും ബോംബ് സ്‌ക്വാഡും elite latestപയ്യോളിയില്‍ നിന്നെത്തിയ ഡോഗ് സ്‌ക്വാഡുമാണ് റെയ്ഡ് നടത്തിയത്. തിങ്കളാഴ്ച്ച വൈകുന്നേരമാണ് വിലാത പുരം കൊല്ലന്റവിട പറമ്പില്‍ നിന്ന് സ്റ്റീല്‍ ബോംബ് കണ്ടെത്തിയത്. ഈ മേഖലയിലും ജല അതോറിറ്റി പമ്പ് ഹൗസ് പരിസരം, ഒഴിഞ്ഞ പറമ്പ് എന്നിവിടങ്ങളിലും റെയ്ഡ് നടത്തിയെങ്കിലും സംശയാസ്പദമായ സാഹചര്യത്തില്‍ ഒന്നും കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു.

deepthi gas