കുടി വെള്ള വിതരണത്തിനിടെ ലോറി മറിഞ്ഞു

0
617

വാണിമേല്‍: രൂക്ഷമായ കുടിവെള്ള ക്ഷാമം നിലനില്‍ക്കുന്ന വാണിമേല്‍ സിസി മുക്കില്‍ കുടി വെള്ള വിതരണത്തിനിടെ ലോറി മറിഞ്ഞു. വെളളം വിതരണത്തിനിടെ കെഎല്‍ 18 elite latestജെ 3891 നമ്പര്‍ മിനി ലോറി പുറകോട്ട് നീങ്ങുകയായിരുന്നു. ലോറിയിലുണ്ടായിരുന്നവര്‍ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. ലോറിയിലെ കുടി വെള്ള ടാങ്കുകള്‍ തകര്‍ന്നു. യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മേഖലയില്‍ കുടി വെള്ളം വിതരണം ചെയ്തുവരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്.