കെ.ഡി.ഫ്രാന്‍സിസ് (ചാക്കോ) നിര്യാതനായി

0
378

വിലങ്ങാട്: വാളൂക്കിലെ കാവില്‍ പുരയിടത്തില്‍ കെ.ഡി.ഫ്രാന്‍സിസ് (ചാക്കോ-82) നിര്യാതനായി. ഭാര്യ: ത്രേസ്യ കൊച്ചു പൂവത്തും മൂട്ടില്‍ കുടുംബാംഗം. മക്കള്‍: മേഴ്സി elite latest(കോട്ടയം), കുട്ടിയച്ചന്‍ (വാളൂക്ക്), സാലിച്ചന്‍ (വയനാട്), ഡോളമ്മ (മഞ്ഞപ്പാറ), ജോസ് (ബാംഗ്ലൂര്‍), പരേതയായ കൊച്ചുറാണി. മരുമക്കള്‍: ബേബി കാരക്കാട്ട്, ജെയ്മോള്‍, ആനീസ്, പോള്‍ കളത്തുകുന്നേല്‍, സുമി. സംസ്‌കാരം രാവിലെ പതിനൊന്ന് മണിക്ക് വാളൂക്ക് സെന്റ് മേരീസ് പളളിയില്‍.