കേളോത്ത് രാധാകൃഷ്ണന്‍ നിര്യാതനായി

0
450

ചെമ്മരത്തൂര്‍: കേളോത്ത് രാധാകൃഷ്ണന്‍ (70) നിര്യാതനായി. പരേതരായ കെ.ആര്‍.കണാരക്കുറുപ്പിന്റെയും (റിട്ട.എച്ച്എം ചിറവട്ടം എല്‍പി) elite latestമാധവിഅമ്മയുടെയും (റിട്ട.അധ്യാപിക കുന്നുമ്മക്കര എല്‍പി) മകനാണ്.
ഭാര്യ: പുഷ്പ (വേളം). മകന്‍: രാജേഷ്.
സഞ്ചയനം: ബുധനാഴ്ച