ബാങ്ക് അപ്രൈസറെ കാണ്മാനില്ലെന്നു പരാതി

0
993

elite latest
വടകര: വില്യാപ്പള്ളി കാനറാബാങ്കിലെ അപ്രൈസര്‍ മയ്യന്നൂര്‍ കല്ലുള്ളപറമ്പത്ത് ശ്രീജിത്തിനെ (48) കാണ്മാനില്ലെന്ന് പരാതി. മേയ് എട്ടിന് വീട്ടില്‍ നിന്ന് ഇറങ്ങിയശേഷം തിരിച്ചു വന്നിട്ടില്ലെന്നു ബന്ധുക്കള്‍ വടകര പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

mhes