ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
3126

elite latest
നാദാപുരം: തണ്ണീര്‍പന്തല്‍-വടകര റോഡില്‍ അക്ലോത്ത് നട പാലത്തിന് സമീപം മോട്ടോര്‍ deepthi eco latestബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കല്ലേരി കൂവ്വാട്ട് അമ്പലത്തിന് സമീപം കൂടത്തും താഴെ കുനി രാജീവന്റെ മകന്‍ അപ്പു എന്ന ജിഷ്ണു (23) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. സാരമായി പരിക്കേറ്റ ജിഷ്ണു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാതാവ്: മിനി. സഹോദരങ്ങള്‍: വിഷ്ണു, വൈഷ്ണവ്.

mhes