പി.വി.അബ്ദുള്‍ലത്തീഫ് നിര്യാതനായി

0
412

 

വടകര: ജൂബിലി ഗെയിറ്റിനു സമീപത്തെ ലത്തീഫ് ട്രാവല്‍സ് ഉടമ പി.വി.അബ്ദുള്‍ ലത്തീഫ് (70) നിര്യാതനായി. പെരിങ്ങാടിവയല്‍ കുടുംബാംഗമാണ്. തോടന്നൂരില്‍ elite latestഎംഎച്ച്ഇഎസ് കോളജ് റോഡിലെ വസതിയിലാണ് അന്ത്യം. യൂത്ത് ലീഗ് വടകര മണ്ഡലം പ്രസിഡന്റ്, ട്രാവല്‍സ് അസോസിയേഷന്‍ നേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: റസിയ. മക്കള്‍: ഷബീന, അബ്ദുറഹ്മാന്‍, ആയിഷ, തസ്‌ലീന, നഫീസ, പരേതനായ അജീര്‍. ജാമാതാക്കള്‍: മുനീര്‍, ജസീര്‍, അഫ്‌സല്‍. സംസ്‌കാരം ചൊവാഴ്ച രാത്രി 11 ന് വടകര സ്രാം പള്ളിയില്‍.

mhes