അവാര്‍ഡ് ദാനവും ആരോഗ്യ ശില്പശാലയും നടത്തി

0
434


നാദാപുരം : എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയത്തിലും എ പ്ലസ് parco vtkകരസ്ഥമാക്കിയവരെ നാദാപുരം ഗ്രാമപഞ്ചായത്ത് ഇരുപത്തിരണ്ടാം വാര്‍ഡ് വികസനസമിതി അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി അവാര്‍ഡ് നല്‍കി. വാര്‍ഡ് മെമ്പര്‍ സി കെ നാസര്‍ അധ്യക്ഷത വഹിച്ചു. മഴക്കാലപൂര്‍വ്വ ശുചീകരണവുമായി ബന്ധപ്പെട്ട ശില്‍പ്പശാലയില്‍ ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സതീഷ് ബാബു ക്ലാസെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മണ്ടോടി ബഷീര്‍, ഗ്രാമപഞ്ചായത്ത് അംഗം പി കെ ദാമു, വലിയാണ്ടി ഹമീദ്, പി കെ കുഞ്ഞബ്ദുള്ള, പി കെ സമീര്‍ , പുന്നോത്താങ്കണ്ടി ഇസ്മായില്‍ ,നൗഷാദ് മുണ്ടാടത്തില്‍, തൈക്കണ്ടി അബ്ദുല്ല elite latestഹാജി, ടി പി ഫൈസല്‍, തുണ്ടിയില്‍ യൂസുഫ്, കണ്ണന്‍ പുതുശ്ശേരി, കോട്കണ്ടി മൊയ്തു, ടി വി പി അബ്ദുറഹിമാന്‍, കണ്ണോത്ത് അമ്മദ്, സലിം വെള്ളിയോടന്‍കണ്ടി, കരിം കണ്ണോത്ത്,ടി കെ അബ്ദുല്ല ഹാജി, കണ്ടോത്ത് അബ്ദുല്ല കോമത്ത് റഫീഖ്, മഹമൂദ് മൊട്ടേമ്മല്‍, പി പി ആയിഷ എന്നിവര്‍ സംസാരിച്ചു .

deepthi eco latest