അബ്ദുള്‍ കരീം ഹാജി നിര്യാതനായി

0
600

parco vtk
വടകര: ചോളം വയല്‍ തമീമാസില്‍ അബ്ദുള്‍ കരീം ഹാജി (76) നിര്യാതനായി. ഭാര്യ: സൈനബ.
elite latestമക്കള്‍ : ആസിഫ്, ഷഹീം, സാഗര്‍, സിയാദ്, തമീമ
മരുമക്കള്‍: മുഹമ്മദ് സെറ്ക്ക് മാഹി, ഷദീറ വടകര, ഫാസില തലശേരി, അസ്‌ലഹ, നസിരി ‘
സംസ്‌കാരം ഇന്ന് (ശനി) ഉച്ചക്ക് 12 മണിക്ക് വടകര വലിയജുമാഅത്ത് പള്ളിയില്‍.

deepthi eco latest