മാര്‍ബിള്‍ ദേഹത്ത് വീണ് ലോഡിംഗ് തൊഴിലാളി മരിച്ചു

0
1398

parco vtk
കുറ്റ്യാടി: ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ മാര്‍ബിള്‍ ദേഹത്ത് വീണ് ലോഡിംഗ് elite latestതൊഴിലാളി മരിച്ചു. അടുക്കത്ത് കള്ളാട് സ്വദേശി പെരുവന്തമ്മേല്‍ സുരേന്ദ്രന്‍ (50) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ കുറ്റ്യാടി അമാന ആശുപത്രിക്ക് സമീപമാണ് അപകടം ഉണ്ടായത്.

deepthi eco latest