ചേലക്കാട് ബോംബ് ശേഖരം: ഡിവൈഎഫ്‌ഐ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

0
151

parco vtk
നാദാപുരം: ചേലക്കാട് മുസ്ലിം ലീഗ് കേന്ദ്രത്തില്‍ നിന്നും ബോംബ് ശേഖരവും വെടിമരുന്നും പിടികൂടിയ സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും സംഭവത്തെ elite latestകുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ് ഐ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കല്ലാച്ചിയില്‍ നടത്തിയ പരിപാടി സിപിഎം നാദാപുരം ഏരിയ കമ്മിറ്റി അംഗം പി പി ചാത്തു ഉദ്ഘാടനം ചെയ്തു. പി രാഹുല്‍ രാജ് അധ്യക്ഷനായി. ടി അഭീഷ്, എ കെ ബിജിത്ത് എന്നിവര്‍ സംസാരിച്ചു.

deepthi eco latest