ഗോകുലം സജിത്ത് നിര്യാതനായി

0
2844

parco vtk
വടകര: ശ്രീഗോകുലം ചിറ്റ്സ് ആലുവ ശാഖയിലെ മാനേജര്‍ എ.എം.സജിത്ത് (42) നിര്യാതനായി. ശ്രിഗോകുലം ഗ്രൂപ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്റെ elite latestസഹോദരന്‍ എ.എം.ശങ്കരന്റെയും (ഡയരക്ടര്‍, ഗോകുലം ചിറ്റ്സ്) വിലാസിനിയുടെയും മകനാണ്. ഭാര്യ: വിമിഷ. മക്കള്‍: രുദ്ര, രശ്മിക. സഹോദരങ്ങള്‍: ജീജ അനൂപ് കോഴിക്കോട്, ജിഷ രജികുമാര്‍ എറണാകുളം. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11 ന് വടകര പുതുപ്പണത്തുള്ള ഗോകുലം വില്ലയില്‍.

deepthi eco latest