കമ്മീഷണര്‍ ഓഫീസിന് സമീപം ഒരാള്‍ വെട്ടേറ്റു മരിച്ചു; വളയം സ്വദേശി പിടിയില്‍

0
2733

parco-Copy
കോഴിക്കോട്: നഗര മധ്യത്തില്‍ പട്ടാപ്പകല്‍ വൃദ്ധന്‍ വെട്ടേറ്റു മരിച്ചു. കമ്മീഷണര്‍ ഓഫീസിന് സമീപത്തായാണ് വൃദ്ധനെ വെട്ടിക്കൊലപ്പെടുത്തിയത്. തമിഴ്‌നാട് സ്വദേശിയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകീട്ടാണ് സംഭവം.
ഇതുമായി ബന്ധപ്പെട്ട് വളയം സ്വദേശി പ്രഭിന്‍ ദാസിനെ കസബ പൊലീസ് elite latestകസ്റ്റഡിയിലെടുത്തിട്ടുണ്ട്.  വെട്ടേറ്റ വൃദ്ധന്‍ പ്രാണരക്ഷാര്‍ത്ഥം കമ്മീഷണര്‍ ഓഫീസിലേക്ക് ഓടിയെത്തുകയായിരുന്നു.
മരിച്ചയാളെ ഇതുവരെ തിരിച്ചറിയുകയോ കൊലപാതക കാരണം വ്യക്തമാവുകയോ ചെയ്തിട്ടില്ല.

deepthi eco latest