വൃന്ദകാരാട്ട് ബുധനാഴ്ച് വടകരയില്‍

0
292

parco-Copy
വടകര: സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദകാരാട്ട് 17-ന് ബുധനാഴ്ച വടകര ലോകസഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് റാലികളില്‍ സംസാരിക്കും. വൈകിട്ട് നാലിനു് കക്കട്ട്, 5 ന് കുരുടിവീട് മുക്ക്, 6 ന് പയ്യോളി എന്നിവിടങ്ങളിലാണ് വൃന്ദ സംസാരിക്കുക..

കാനം 17ന് തിക്കോടിയില്‍
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ബുധനാഴ്ച വൈകിട്ട് ആറരക്ക്തിക്കോടിയില്‍ എല്‍ഡിഎഫ് തെരെഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കും. സിപിഐ ദേശീയ കൗണ്‍സില്‍ അംഗം പന്ന്യന്‍ രവീന്ദ്രന്‍ ബുധനാഴ്ച വൈകിട്ട് 4ന് തൊട്ടില്‍പാലം, 6മണി ആനക്കുളം, 7ന് കീഴരിയൂര്‍ എന്നിവിടങ്ങളില്‍ തെരെഞ്ഞെടുപ്പ് elite latestറാലിയില്‍ സംസാരിക്കും. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി.എന്‍.ചന്ദ്രന്‍ വൈകിട്ട് അഞ്ചിന് കൊയിലാണ്ടി കൊല്ലത്ത് റാലിയില്‍ സംസാരിക്കും. അഡ്വ. പി.വസന്തം വൈകിട്ട് അഞ്ചിന് പയ്യോളിയില്‍ റാലിയില്‍ സംസാരിക്കും.
എല്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ക്ക് പി.ഹാരിസ് ബുധനാഴ്ച വൈകിട്ട് 4ന് കക്കട്ട്, 5 ന്‌പേരാമ്പ്ര, 6മണി കൊയിലാണ്ടി, 7ന് കുന്നുമ്മക്കര എന്നിവിടങ്ങളില്‍ റാലിയില്‍ സംസാരിക്കും.

deepthi eco latest