കൈതയില്‍ വളപ്പില്‍ നാണു നിര്യാതനായി

0
301

parco-Copy
വടകര: കുരിയാടി കൈതയില്‍ വളപ്പില്‍ നാണു (70) നിര്യാതനായി. ഭാര്യ: ജ്യോതി. മക്കള്‍: വിമല്‍കുമാര്‍, പരേതയായ സുചിത്ര. മരുമക്കള്‍: പ്രശോഭ് കണ്ണൂര്‍, ശ്രീജിത്ത് പുതിയാപ്പ. സംസ്‌കാരം ഇന്നു (ചൊവ്വ) രാവിലെ 11 ന് വടകര മുനിസിപ്പല്‍ ശ്മശാനം.
elite latest