പി.ജയരാജന് ജീവകാരുണ്യ പ്രവര്‍ത്തകനുള്ള പുരസ്‌കാരം

0
654

parco-Copy
കണ്ണൂര്‍: ഉണര്‍വ് എന്ന സ്‌നേഹകൂട്ടായ്മയുടെ മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള പുരസ്‌കാരം സിപിഎം നേതാവും വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ elite latestപി.ജയരാജന്. ഐആര്‍പിസി ലഹരിമുക്ത കേന്ദ്രത്തില്‍ നിന്നും ചികിത്സ നേടിയവരുടെ കൂട്ടായ്മയാണ് ഉണര്‍വ്. ഇതിന്റെ ഉപദേശക സമിതി ചെയര്‍മാനാണ് ജയരാജന്‍.
ലഹരിക്ക് അടിമപ്പെട്ട് പോയവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനും കിടപ്പുരോഗികളെ പരിചരിക്കുന്നതിനും നേതൃത്വം നല്‍കുന്ന പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലാണ് ജയരാജനെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.

deepthi eco latest