കെ.കെ.നായര്‍ നിര്യാതനായി

0
344

parco-Copy

അരൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അരൂരിലെ കല്ലില്‍ കുഞ്ഞിരാമന്‍ നായര്‍ (കെ.കെ.നായര്‍ 72) നിര്യാതനായി. സംസ്‌കാരം രാത്രി 11 ന് വീട്ടുവളപ്പില്‍. ഭാര്യ: വനജ. മക്കള്‍: ജിതേഷ് (മസ്‌ക്കറ്റ്), ജിജി. മരുമക്കള്‍: രജീഷ്, അനിഷ. സഹോദരങ്ങള്‍: ഭാസ്‌കരന്‍, ശ്രീധരന്‍, പത്മനാഭന്‍, രാജന്‍, പരേതനായ ബാലന്‍ നായര്‍.

elite latest