രഞ്ജിത്ത് കണ്ണോത്ത് ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ്

0
188

parco vtk

വടകര: രഞ്ജിത്ത് കണ്ണോത്തിനെ ഐഎന്‍ടിയുസി വടകര നിയോജക മണ്ഡലം പ്രസിഡന്റായി നോമിനേറ്റ് ചെയ്തു. കേരള ലോട്ടറി സെല്ലേഴ്‌സ് യൂനിയന്‍. elite latest(ഐഎന്‍ടിയുസി) ജില്ല സിക്രട്ടറി, യുവ കലാ സംസ്‌കാരികവേദി പ്രസിഡന്റ്, കേരള സ്‌റ്റേറ്റ് പ്രൈവറ്റ് ആന്റ് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ എംപ്ലോയീസ് അസോസിയേഷന്‍ (ഐഎന്‍ടിയുസി) പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു.deepthi eco latest