ചള്ളയില്‍ മൂസ നിര്യാതനായി

0
162

parco vtk
ഒഞ്ചിയം: ഒഞ്ചിയത്തെ മുസ്ലിം ലീഗ് പഴയ കാല നേതാവ് ചള്ളയില്‍ മൂസ (88) നിര്യാതനായി. മക്കള്‍: ഇബ്രാഹിം, ഇസ്മായില്‍, ഷരീഫ, സൈനബ, സീനത്ത് സംസ്‌കാരം ഇന്നു വൈകുന്നേരം അഞ്ച് മണിക്ക് ഒഞ്ചിയം ജുമ മസ്ജിദില്‍.

elite latest