അബ്ദുല്‍ വദൂദ് നിര്യാതനായി

0
174

parco vtk
അഴിയൂര്‍: വയല്‍ പറമ്പത്ത് അബ്ദുല്‍ വദൂദ് (52) നിര്യാതനായി. ഖത്തറില്‍ വ്യാപാരിയായ ഇദ്ദേഹം അടുത്ത ദിവസം തിരിച്ചു പോകുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. പിതാവ്: പരേതനായ അബുബക്കര്‍. മാതാവ്: മറിയം. ഭാര്യ: elite latestനുസ്‌റത്ത്.
മക്കള്‍: നഹദ് (വിദ്യാര്‍ഥി, പള്ളൂര്‍ കോളജ്), ഫിദ ഫാത്തിമ (വിദ്യാര്‍ഥിനി, എന്‍എഎം ഹൈസ്‌കൂള്‍)
സഹോദരങ്ങള്‍: ബഷീര്‍,, അബ്ദുള്ള, സെലാം, ഹഫ്‌സത്ത്, പരേതയായ ജമീല.

deepthi eco latest