ട്രെയിനില്‍ പരിശോധന; മാഹി മദ്യം പിടികൂടി

0
703

parco vtk
വടകര: എക്സൈസും റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്സും ചേര്‍ന്ന് ട്രെയിനില്‍ നടത്തിയ  പരിശോധനയില്‍ 19 കുപ്പി മാഹി മദ്യം പിടികൂടി. വടകരയിലെത്തിയ മംഗലാപുരം-elite latestകോയമ്പത്തൂര്‍ പാസഞ്ചര്‍ ട്രെയിനില്‍നിന്നാണ് മദ്യം പിടികൂടിയത്. മാഹിയില്‍ നിന്നും മറ്റ് ജില്ലകളിലേക്ക് കടത്തിയ മദ്യമാണ് ഇത്. കടത്തിയ ആളെ പിടികിട്ടിയില്ല. എക്സൈസ് ഇന്‍സ്പെക്ടര്‍ സി.കെ.വിശ്വനാഥന്‍, ആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ സുനില്‍കുമാര്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

deepthi eco latest