റിട്ട.പ്രധാനാധ്യാപിക ജാനുക്കുട്ടി നിര്യാതയായി

0
457

parco vtk

വടകര: സെന്‍ട്രല്‍ മുക്കാളിയിലെ പരേതനായ റിട്ട. എക്‌സൈസ് കമ്മീഷണറും സ്വാതന്ത്ര്യ സമര സേനാനിയുമായ കിഴക്കേടത്ത് കണാരന്റെ ഭാര്യ ജാനുക്കുട്ടി (റിട്ട. പ്രധാനാധ്യാപിക ചോമ്പാല്‍ എല്‍പി സ്‌കൂള്‍-89) നിര്യാതയായി. മക്കള്‍: സുരേഷ് elite latestകുമാര്‍-ബാബൂട്ടി (ജാനകി മെഡിക്കല്‍സ് കുഞ്ഞിപ്പള്ളി), സതീദേവി, രജിത, പ്രദീപ്കുമാര്‍-ഉണ്ണി (ജാനകി മെഡിക്കല്‍സ് തലശ്ശേരി), ഷീലറാണി. മരുമക്കള്‍: സത്യനാഥ് (റിട്ട. പ്രോഗ്രാം എക്‌സിക്യുട്ടീവ്, എഐആര്‍, കോഴിക്കോട്), ജിനേഷ് ബാബു (റിട്ട. മാനേജര്‍ എസ്ബിഐ കോഴിക്കോട്), ജയരാജന്‍ (ബിസിനസ്), മഞ്ജുള ( പോസ്റ്റ് മാസ്റ്റര്‍ മാഹി), ഷീജ. സഹോദരങ്ങള്‍ ഡോ. രവീന്ദ്രന്‍ (ചൊക്ലി), പരേതനായ കോവുക്കല്‍ രാഘവന്‍. സംസ്‌കാരം ഞായറാഴ്ച കാലത്ത് 10 ന് വീട്ടുവളപ്പില്‍.

deepthi eco latest