ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു

0
147

parco vtk

വടകര: ആവിക്കല്‍ എസ്ബി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി
ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പി.പി.വ്യാസന്റെ അധ്യക്ഷതയില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ elite latestടി.എം.രാജീവന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് പി.സുനന്ദകുമാരി സ്വാഗതം പറഞ്ഞ ചടങ്ങില്‍ മദര്‍ പി.ടി.എ പ്രസിഡന്റ് ബിന്ദു, രാംദാസ് ആവിക്കല്‍, ടി.പി.സുനില്‍ദത്ത് എന്നിവര്‍ പ്രസംഗിച്ചു. എം.ബിന്ദു നന്ദി പറഞ്ഞു. വിജ്ഞാനപ്രദവും വിനോദം പകരുന്നതുമായ ക്ലാസുകള്‍ ക്യാമ്പിന്റെ ഭാഗമായി നടന്നു.

deepthi eco latest