ഗാട്ടലോഡിയ മലയാളി സമാജം പ്രസിഡന്റ് രാജന്‍ കുറുപ്പ് നിര്യാതനായി

0
405

parco vtk
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് ഗാട്ടലോഡിയ മലയാളി സമാജം പ്രസിഡന്റ് പി.കെ.രാജന്‍ കുറുപ്പ് (72) നിര്യാതനായി. കടമേരി പനയംകുളങ്ങര കുടുംബാംഗമാണ്. ഭാര്യ: വിജയലക്ഷ്മി. മക്കള്‍: രഞ്ജിത്ത് കുറുപ്പ്, രിതേഷ് കുറുപ്പ് (അഹമ്മദാബാദ്). മരുമക്കള്‍: അമിത, പരിന്ത
സഹോദരങ്ങള്‍: പരേതനായ അപ്പുണ്ണി കുറുപ്പ്, സരോജിനി എടപ്പോത്തില്‍ (ആവള).

elite latest