ഇരിങ്ങണ്ണൂര്‍ സ്വദേശി ഒമാനില്‍ നിര്യാതനായി

0
1221

parco vtk

നാദാപുരം: ഇരിങ്ങണ്ണൂരിലെ പടിഞ്ഞാറക്കണ്ടിയില്‍ കുഞ്ഞിരാമന്‍ എന്ന മോഹനന്‍ (62) ഒമാനില്‍ നിര്യാതനായി. പിതാവ് പരേതനായ ഒതേനന്‍, അമ്മ: പരേതയായ പൊക്കി. 33 വര്‍ഷമായി മസ്‌കത്തില്‍ സ്റ്റുഡിയോ നടത്തുകയായിരുന്നു. ഭാര്യ: സുവര്‍ണ. മക്കള്‍: ആതിര, അശ്വതി. സഹോദരങ്ങള്‍: ദേവി, മാണി, രാധ, പരേതരായ നാണു, ജാനകി.

elite latest