കളത്തില്‍ കേളപ്പന്‍ നിര്യാതനായി

0
398

parco vtk
നാദാപുരം: എകെഎസ്ടിയു മലപ്പുറം ജില്ലാ കമ്മറ്റി അംഗവും സിപിഐ നാദാപുരം മണ്ഡലം കമ്മറ്റി അംഗവും ഇ.കെ.വിജയന്‍ എംഎല്‍എയുടെ പിഎയുമായ കളത്തില്‍ സുരേന്ദ്രന്റെ പിതാവ് എടച്ചേരി നോര്‍ത്തിലെ കളത്തില്‍ കേളപ്പന്‍ (69) നിര്യാതനായി. ഭാര്യ: മാതു. മറ്റുമക്കള്‍: ശ്രീജിത്ത്, സുബിത്ത്. മരുമക്കള്‍. ചാന്ദ്‌നി (ഗവ. യൂപി നാദാപുരം), ഷബിത (എടച്ചേരി നോര്‍ത്ത് യുപി), അനിഷ (ഐഡിബിഐ കല്ലാച്ചി) സംസ്‌കാരം ഇന്ന് ഉച്ചക്ക് 2.30 ന്

elite furniture