ഇരട്ടക്കൊലക്കെതിരെ മണിയൂരില്‍ പ്രതിഷേധ ജ്വാല നടത്തി

0
515

parco vtk
വടകര: കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ത് ലാല്‍ ഇരട്ട ക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മണിയൂര്‍ മണ്ഡലം കമ്മറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ചന്ദ്രന്‍ മൂഴിക്കല്‍, അച്യുതന്‍ പുതിയ ടുത്ത്, സി.പി.വിശ്വന്‍, പി.സി.ഷീബ, പി.കെ.സജിത്ത്, ചാലില്‍ അഷ്‌റഫ്, കെ.ടി.ദില്‍ജിത്ത്, വിവേക്, പ്രശാന്ത്, ശ്രീജേഷ് എന്നിവര്‍ പ്രസംഗിച്ചു.

elite furniture