പ്രണവം വോളി മേള വളയത്ത് തുടക്കമായി

0
174

parco vtk
നാദാപുരം: പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ഥം സംഘടിപ്പിക്കുന്ന പ്രണവം വോളി ഫെസ്റ്റിന് വളയത്ത് തുടക്കമായി. ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന മത്സരങ്ങള്‍ ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. നാദാപുരം ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം elite furnitureമുഖ്യാതിഥിയായി. എന്‍.പി. കണ്ണന്‍, പി.കെ.ശങ്കരന്‍, എ.കെ.രവീന്ദ്രന്‍, യു.കെ.വത്സന്‍, പി.എസ്.പ്രീത, കെ.പി.പ്രദീഷ്, കെ.ടി.കുഞ്ഞിക്കണ്ണന്‍, വി.പി.ശശിധരന്‍, സി.കെ.ലക്ഷമണന്‍, എം.നികേഷ്, മോഹനന്‍പാറക്കടവ്, സി.എച്ച്.ശങ്കരന്‍, കെ.ചന്ദ്രന്‍, പി പി.കുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.