കേരള സംരക്ഷണ യാത്ര നാളെ രാവിലെ കല്ലാച്ചിയില്‍

0
117

parco vtk

നാദാപുരം: ബിജെപി സര്‍ക്കാറിനെ പുറത്താക്കുക, രാജ്യത്തെ സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാനം രാജേന്ദ്രന്‍ നയിക്കുന്ന വടക്കന്‍ മേഖല ജാഥക്ക് 22 ന് രാവിലെ 10 മണിക്ക് കല്ലാച്ചിയില്‍ സ്വീകരണം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പി.പി.ചാത്തു, വി.പി.കുഞ്ഞികൃഷ്ണന്‍, പി.കെ.ബാലന്‍, പി.ഗവാസ്, പി.എം.നാണു, കെ.ജി.ലത്തീഫ, കരിമ്പില്‍ ദിവാകരന്‍, എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

elite furniture