തകര്‍ക്കരുത് മതേതരത്വവും മാനവികതയും; യുവജന സംഗമം 21 ന്

0
211

parco vtk

നാദാപുരം: തകര്‍ക്കരുത് മതേതരത്വവും മാനവികതയും എന്ന പ്രമേയത്തില്‍ മുസ്ലീം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന യുവജന സംഗമം 21 ന് നാദാപുരത്ത് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരം ആറിനു മുന്‍ എംഎല്‍എ സി.മോയിന്‍കുട്ടി സംഗമം ഉദ്ഘാടനം ചെയ്തു. കെ.എം.ഷാജി എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ കെ.എം.സമീര്‍, സി.കെ.നാസര്‍ എന്നിവര്‍ പങ്കെടുത്തു.

elite furniture