തൂണേരി ലീഗ് ഓഫീസിന് നേരെ ബോംബേറ്

0
10403
പ്രതീകാത്മക ചിത്രം

parco vtk
നാദാപുരം: ഡിവൈഎഫ്‌ഐ സംഘാടക സമിതി ഓഫീസിന് തീ വെച്ചതിന് പിന്നാലെ തൂണേരിയില്‍ ലീഗ് ഓഫീസിന് നേരെ ബോംബേറ്. തൂണേരി പഞ്ചായത്ത് മുസ്ലീം ലീഗ് ഓഫീസിന് നേരെയാണ് അക്രമം ഉണ്ടായത്. രാത്രി 11.50 ഓടെയാണ് സംഭവം. ഓഫീസിന്റെ ചുമരില്‍ പതിച്ച ബോംബ് ഉഗ്ര ശബ്ദത്തില്‍ പൊട്ടിത്തെറിച്ചു. നാദാപുരം പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

elite furniture