നാദാപുരം ബജറ്റില്‍ സേവന, പശ്ചാത്തല മേഖലക്ക് ഊന്നല്‍

0
254

parco vtk
നാദാപുരം: സേവന, പശ്ചാത്തല മേഖലക്ക് ഊന്നല്‍ നല്കി നാദാപുരം ഗ്രാമ പഞ്ചായത്ത് ബജറ്റ്. 24.37 കോടി വരവും 23.99 കോടി ചെലവും 38 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിണ്ടന്റ് elite furnitureസി.വി.കുഞ്ഞികൃഷ്ണന്‍ അവതരിപ്പിച്ചു. പ്രസിഡന്റ് എം.കെ.സഫീറ അധ്യക്ഷത വഹിച്ചു. ബീന അണിയാരീമല്‍, ടി.കെ.സുബൈദ, സെക്രട്ടറി ജോസ് മോന്‍ എന്നിവര്‍ സംബന്ധിച്ചു.

vtk bank - Copy