അക്ബർ കക്കട്ടിൽ ചെറുകഥാ അവാർഡ് ജൂലിയക്ക്

0
355
.parco vtk
നാദാപുരം: അക്ബര്‍ കക്കട്ടില്‍ ചെറുകഥാ പുരസ്‌കാരം വട്ടോളി നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥിനി എം.എല്‍.ജൂലിയക്ക്. സ്‌കൂളിലെ അക്ബര്‍ കക്കട്ടില്‍ elite furnitureഅനുസ്മരണ സമിതിയാണ് കോഴിക്കോട് ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചെറുകഥാ മത്സരം സംഘടിപ്പിച്ചത്. ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. വെള്ളിയാഴ്ച സ്‌കൂളില്‍ അനുസ്മരണസമ്മേളനത്തില്‍ ശിഹാബുദ്ദീന്‍ പൊയ്തുംകടവ് പുരസ്‌കാരം വിതരണം ചെയ്യും .
vtk bank - Copy