കടവത്ത് മണ്ണില്‍ ഗോവിന്ദന്‍ നിര്യാതനായി

0
388

parco vtk
തിരുവള്ളൂര്‍: വെള്ളൂക്കരയിലെ കടവത്ത് മണ്ണില്‍ ഗോവിന്ദന്‍ (82) നിര്യാതനായി. ഭാര്യ: നാരായണി.
മക്കള്‍: ശാന്ത, സജീവന്‍ വെള്ളൂക്കര (വില്ല്യാപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ elite furnitureസെക്രട്ടറി), സത്യന്‍, പ്രേമന്‍, രജിത.
മരുമക്കള്‍: വി.കെ അച്ചുതന്‍, രാജീവന്‍ ( ചെറുവണ്ണൂര്‍), സപ്ന, അനില, സുനിത. സഹോദരങ്ങള്‍: നാരായണന്‍, ഗോപാലന്‍, നാരായണി, പരേതയായ ദേവി. കെപിസിസി വിചാര്‍ വിഭാഗ് സംസ്ഥാന ജനറല്‍സെക്രട്ടറി അജീഷ് എ.എസ് ചെറുമകനാണ്.

vtk bank - Copy