ബൈക്കിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു

0
627

 

parco vtk
മൂരാട്: സര്‍ഗാലയക്ക് സമീപം പതംകുനി കുപ്പുസ്വാമി (67) ബൈക്കപടത്തില്‍ മരണപ്പെട്ടു. വടകര നടക്കുന്ന എക്‌സ്‌പോയില്‍ പങ്കെടുക്കാന്‍ തെക്കന്‍ കൊല്ലത്തു നിന്നും വന്ന യുവാക്കള്‍ സഞ്ചരിച്ച ബൈക്കാണ് മൂരാട് ഓയില്‍ മില്ലിനു സമീപം അപകടം വരുത്തിയത്.  ഉടന്‍ തന്നെ elite furnitureവടകരയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്ന. മൃതദേഹം വടകര ജില്ലാ ആശുപത്രിയില്‍. സംസ്‌കാരം വെള്ളിയാഴ്ച വിട്ടുവളപ്പില്‍. ഭാര്യ: ലക്ഷ്മി അമ്മ, മക്കള്‍: സുന്ദരന്‍, നാഗരാജ്, കൃഷ്ണന്‍, വിഷ്ണുനാഥ്, ജ്യോതി (അയനിക്കാട്).

vtk bank - Copy