മേപ്പയൂര്‍ സ്വദേശി ബഹറിനില്‍ ജോലിക്കിടെ വീണു മരിച്ചു

0
1050

parco vtk
മനാമ: മേപ്പയൂര്‍ സ്വദേശി ബഹറിനില്‍ ജോലിക്കിടയില്‍ കോണിപ്പടിയില്‍ നിന്നു വീണു മരിച്ചു. കാരയാട് കോളോത്തില്‍ കരുണന്‍ (55) ആണ് മരിച്ചത്. റിഫയില്‍ ഒരു വീട്ടില്‍ പെയിന്റിംഗ് ജോലിക്കിടെയാണ് അപകടം. സല്‍മാനിയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നുവരുന്നു.

elite furniture