വി.കെ.ദേവി നിര്യാതയായി

0
498

parco vtk
വടകര: പുതുപ്പണം പരേതനായ വണ്ണത്താന്‍ കണ്ടി (കട്ടാഞ്ചേരി) കണ്ണന്റെ ഭാര്യ വി.കെ.ദേവി (74) നിര്യാതയായി. മക്കള്‍: അശോകന്‍ (കച്ചവടം) ഡോ: വി.കെ.രാമചന്ദ്രന്‍ (എസ്എന്‍ കോളജ് കൊയിലാണ്ടി ). മരുമക്കള്‍: ഷര്‍മിള അശോകന്‍. ലേഖ രാമചന്ദ്രന്‍. (അധ്യാപിക). സംസ്‌കാരം ഇന്നു (തിങ്കള്‍) വൈകുന്നേരം മൂന്നിന്.

elite furniture