എളമ്പിലാട് സ്വദേശി ബഹറിനില്‍ മരണപെട്ടു

0
1317

parco vtk
മനാമ: മണിയൂര്‍ എളമ്പിലാട് പറമ്പത്ത് സജിത്ത്കുമാര്‍ (46) ബഹറിനില്‍ മരണപ്പെട്ടു. മനാമ ലുലു റോഡിലെ താമസ സ്ഥലത്ത് ഹൃദ്രോഗത്തെ തുടര്‍ന്നാണ് അന്ത്യം. ആഴ്ചകള്‍ക്കു മുന്‍പ് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സല്‍മാനിയ elite furnitureമെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ ചികിത്സക്ക് നാട്ടിലേക്കു പോകാനിരിക്കെയാണ് മരണം. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ എത്തിച്ചു.

vtk bank - Copy