സി.പി.കേളപ്പന്‍ നിര്യാതനായി

0
344

parco vtkചെമ്മരത്തൂര്‍: കുനിയില്‍ സി.പി. കേളപ്പന്‍ (95) നിര്യാതനായി. ഭാര്യ: പരേതയായ മാതു. മക്കള്‍: പത്മിനി, പരേതയായ ലക്ഷ്മി, സൗമിനി, രാമകൃഷ്ണന്‍, ഷീബ, വിനീത.
elite furnitureമരുമക്കള്‍: ചന്ദ്രന്‍ (മേപ്പയില്‍), രാജന്‍ (കരിമ്പനപ്പാലം), സോമസുന്ദരന്‍ (കുരിക്കിലാട്), ജയ ഗോപിനി (ഓര്‍ക്കാട്ടേരി ), പരേതരായ രാഘവന്‍ വൈദ്യര്‍ (പുറങ്കര), കണ്ണന്‍ (മന്തരത്തൂര്‍). സഹോദരങ്ങള്‍: പരേതരായ കണ്ണന്‍, കണാരന്‍, ചീരു, മാണിക്കം, കല്യാണി, മാണി.

vtk bank - Copy