ഇരിങ്ങല്‍ കളരിപ്പടിയില്‍ കാറും പിക്കപ്പും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

0
1309

parco vtk
ഇരിങ്ങല്‍: ദേശീയപാതയില്‍ ഇരിങ്ങല്‍ കളരിപ്പടിയില്‍ കാറും പിക്കപ്പും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ലെന്നു പയ്യോളി പോലീസ് അറിയിച്ചു. ഇന്നു വൈകുന്നേരം അഞ്ചരക്കാണ് അപകടം. വടകര ഭാഗത്ത് നിന്ന് വന്ന കെഎല്‍ 58 ഡി.7286 നമ്പര്‍ elite furnitureആള്‍ട്ടോ കാറും എതിരെ വന്ന കെഎല്‍ 11 ബിജെ 9266 പിക്കപ്പുമാണ് കൂട്ടിയിടിച്ചത്. കാറിലുണ്ടായിരന്ന ആളാണ് മരണപ്പെട്ടത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പയ്യോളി പോലീസും വടകരയില്‍ നിന്നു ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി.

vtk bank - Copy