നാരായണന്‍ നമ്പ്യാര്‍ നിര്യാതനായി

0
421

parco vtk
മൂരാട്: റിട്ടയേര്‍ഡ് റെയില്‍വേ ഉദ്യോഗസ്ഥന്‍ മൂരാട് ഓയില്‍മില്‍ രാമനിലയത്തില്‍ നാരായണന്‍ നമ്പ്യാര്‍ (86) നിര്യാതനായി. ഭാര്യ: കാര്‍ത്യായനി അമ്മ. മക്കള്‍: ഗോപിനാഥ് (റെയില്‍വേ ), പരേതനായ വിശ്വനാഥ്. മരുമകള്‍ :ലീന വട്ടക്കണ്ടി.
സംസ്‌കാരം: തിങ്കളാഴ്ച രാവിലെ 10 ന് വീട്ടു വളപ്പില്‍ .

elite furniture