നഗരത്തില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു

0
295

parco vtk
വടകര: നഗരത്തില്‍ അഞ്ചുവിളക്ക് ജംഗ്ഷനു സമീപം ഗുഡ്‌സ് ഓട്ടോ സ്റ്റാന്റിനോട് ചേര്‍ന്ന് പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു. റോഡിനുള്ളിലെ പൈപ്പ് പൊട്ടി വെള്ളം പൂറത്തേക്ക് പരന്നൊഴുകുകയാണ്. രണ്ടു ദിവസം മുമ്പ് ചെറിയ രൂപത്തില്‍ വെള്ളം elite furnitureചീറ്റിയിരുന്നു. നിലച്ച ജലം വിതരണം ഇന്നു രാവിലെ പുനരാരംഭിച്ചപ്പോഴാണ് വലിയ രൂപത്തില്‍ വെള്ളം ഒഴുകുന്നത് കാണാനായത്. കുടിവെള്ള ക്ഷാമം നേരിടുന്ന സമയത്താണ് ഈ അവസ്ഥ. വാട്ടര്‍ അതോറിറ്റി അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയതായി പരിസരത്തുള്ളവര്‍ അറിയിച്ചു.

 

vtk bank - Copy