റിട്ട.ഫാര്‍മസിസ്റ്റ് സ്‌റ്റോര്‍ കീപ്പര്‍ സുരേഷ്ബാബു നിര്യാതനായി

0
563

parco vtk
വടകര: വടകര ജില്ലാ ആശുപത്രിയില്‍ നിന്നു ഫാര്‍മസിസ്റ്റ് സ്റ്റോര്‍കീപ്പര്‍ ആയി വിരമിച്ച തിരുവള്ളൂരിലെ ചൈതന്യ മെഡിക്കല്‍സ് ഉടമ നടുവിലക്കണ്ടി സുരേഷ് (ബാബു-60) നിര്യാതനായി. അച്ഛന്‍: പരേതനായ റിട്ടയേര്‍ഡ് ആയുര്‍വേദ ഡോക്ടര്‍ നടുവിലക്കണ്ടി elite furnitureബാലകൃഷ്ണന്‍. അമ്മ: ലീല. ഭാര്യ : ഗീത. മക്കള്‍: തുഷാര (ആയുര്‍വേദ ഡോക്ടര്‍), കൃഷ്ണ (വിദ്യാര്‍ഥിനി). മരുമകന്‍: സജിത്ത് (നെല്ല്യാടികടവ്). സഹോദരങ്ങള്‍: സുധര്‍മ, സുവര്‍ണ, സജിത്കുമാര്‍-മോനി (സി.കെ.നാണു എംഎല്‍എയുടെ പേഴ്‌സണല്‍ സ്റ്റാഫ്)

vtk bank - Copy