ചോറോട്ടെ അവിശ്വാസം: എല്‍ജെഡി അംഗങ്ങള്‍ രാജിവെക്കണമെന്ന് യൂത്ത് ലീഗ്

0
702

parco vtk

വടകര: യുഡിഎഫിന്റെ വോട്ട് വാങ്ങി വിജയിച്ച ചോറോട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലെ എല്‍ജെഡി അംഗങ്ങള്‍ രാഷട്രീയ മാന്യതയുണ്ടങ്കില്‍ രാജിവെച്ച് ജനവിധി തേടണമെന്ന് മുസ്ലിം യൂത്ത് ലീഗ് ചോറോട് പഞ്ചായത്ത് കമ്മിറ്റി ആവിശ്വപ്പെട്ടു. എല്‍ഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണക്കുന്ന എല്‍ജെഡി elite furnitureമെമ്പര്‍മാര്‍ തങ്ങള്‍ക്ക് അനുകൂലമായി വോട്ട് ചെയ്ത ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നു യൂത്ത് ലീഗ് കുറ്റപ്പെടുത്തി. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് അസ്ലം വള്ളിക്കാട് അധ്യക്ഷത വഹിച്ചു. അഫ്‌നാസ് ചോറോട്, അഷ്‌ക്കര്‍, കെ.പി.നിസാര്‍, മുനീര്‍ പനങ്ങോട്ട്, ടി.നൗഷാദ്, യു.മുഹമ്മദ് മിന്‍ഹാജ്, റഫ്‌നാസ് മലോല്‍മുക്ക്, പി.റനീസ് തുടങ്ങിയവര്‍ സംസാരിച്ചു.

vtk bank - Copy