പി.പി.ഹൗസില്‍ മറിയം നിര്യാതയായി

0
485

parco vtk

വടകര : കുട്ടോത്ത് തറോല്‍ പി.പി.ഹൗസില്‍ മറിയം (68) നിര്യാതയായി.
ഭര്‍ത്താവ് : പരേതനായ സലാല അബൂബക്കര്‍ ഹാജി. മക്കള്‍ : കുഞ്ഞമ്മത്, സലീം, ഹസീന, നയീം, അബ്ദുള്ള, ഉമ്മര്‍.
elite furnitureമരുമക്കള്‍: കുണ്ടറക്കാട് റാഷിദ്, നസീമ, റസിയ, റംല, സബ പര്‍വീന്‍
സഹോദരങ്ങള്‍: അബ്ദുല്ല, അമ്മത്, മാമി, പരേതയായ ആയിശ.

vtk bank - Copy