പി.ഹരീന്ദ്രനാഥിന് ജന്‍മനാടിന്റെ ആദരവ്

0
485

നാദാപുരം: തുഞ്ചത്തെഴുത്തച്ചന്‍ ശ്രേഷ്ഠ പുരസ്‌കാര ജേതാവ് പി.ഹരീന്ദ്രനാഥിന് ജന്മനാടിന്റെ സ്‌നേഹാദരം. ഡിവൈഎഫ്‌ഐ കുനിങ്ങാട് വെസ്റ്റ് – കുഞ്ഞല്ലൂര്‍ യൂനിറ്റ് parco vtkകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടി പുറമേരി പഞ്ചായത്ത് പ്രസിഡന്റ് കെ.അച്യുതന്റെ അധ്യക്ഷതയില്‍ ഇ.കെ .വിജയന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
കെ.വി.സജയ് മുഖ്യ പ്രഭാഷണം നടത്തി. ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് പി.രാഹുല്‍ രാജ്, കെ.ടി.കെ.ബാലകൃഷ്ണന്‍, ശിവദാസ് പുറമേരി, എം.കെ.സനല്‍, പ്രസീത കല്ലുള്ളതില്‍, ഷൈനി മലയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എം.വി.അശ്വിന്‍ സ്വാഗതവും സി.എം.വിജയന്‍ നന്ദിയും പറഞ്ഞു.

vtk bank - Copy