പേരോട് സ്‌ഫോടക വസ്തു എറിഞ്ഞു

0
622
പ്രതീകാത്മക ചിത്രം

parco vtkനാദാപുരം: സംസ്ഥാന പാതയില്‍ പേരോട് ടൗണില്‍ റോഡില്‍ സ്‌ഫോടക വസ്തു എറിഞ്ഞു. രാത്രി 11 മണിയോടെ ബൈക്കിലെത്തിയ സംഘമാണ് സ്‌ഫോടക വസ്തു എറിഞ്ഞത്. റോഡില്‍ പതിച്ച സ്‌ഫോടക വസ്തു ഉഗ്ര ശബ്ദത്തില്‍ പൊട്ടിത്തെറിച്ചു. സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് ചാക്ക് നൂലിന്റെ അവശിഷ്ടങ്ങളും കടലാസ് കഷണങ്ങളും
പോലീസ് കണ്ടെത്തി. നാദാപുരം എസ്‌ഐ എസ്.നിഖിലിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി.

vtk bank - Copy