ചെമ്മരത്തൂരില്‍ സിപിഎം ഓഫീസിനു നേരെ അക്രമം

0
647

parco vtkവടകര: സിപിഎം ചെമ്മരത്തൂര്‍ ആര്യന്നൂര്‍ ബ്രാഞ്ച് ഓഫീസായ ഇഎംഎസ് സ്മാരക മന്ദിരത്തിനു നേരെ അക്രമം. ഇന്നലെ രാത്രിയാണ് സംഭവം. മന്ദിരത്തിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന ആര്യന്നൂര്‍ പ്രദേശത്തു ബോധപൂര്‍വം കുഴപ്പമുണ്ടാക്കനുള്ള ശ്രമമാണ് അക്രമത്തിനു പിന്നിലെന്നു പറയുന്നു. അക്രമത്തെ സിപിഎം അപലപിച്ചു. ഇതിനു പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ചായക്കടക്കു നേരെ അക്രമമുണ്ടായി.

vtk bank - Copy