യുവമോര്‍ച്ച പതാക ജാഥക്ക് സ്വീകരണം നല്‍കി

0
268

വടകര: യുവമോര്‍ച്ച സംസ്ഥാന സമ്മേളന നഗരിയിലേക്കുള്ള പതാക ജാഥയെ parco vtkജില്ലയിലേക്ക് വരവേറ്റു. ജില്ലാ അതിര്‍ത്തിയായ അഴിയൂരില്‍ സ്വീകരണം നല്‍കി. ജാഥാ നായകന്മാരായ സംസ്ഥാന ജനറല്‍ സെക്രട്ടറി അരുണ്‍, ബബീഷ് ഉണ്ണികുളം എന്നിവരെ വി.കെ.നിധിന്‍, രഗിലേഷ് അഴിയൂര്‍ എന്നിവര്‍ ഹരാര്‍പ്പണം ചെയ്തു സ്വീകരിച്ചു. തുടര്‍ന്ന് വടകരയിലും സ്വീകരണം നല്‍കി. അനീഷ് വിലങ്ങാട്, ഷാലു ഇരഞ്ഞിയില്‍, സ്വാരൂഹ് മേമുണ്ട, സിനൂപ് എന്നിവര്‍ സംസാരിച്ചു. തൃശൂരിലാണ് യുവമോര്‍ച്ച സംസ്ഥാന സമ്മേളനം. 27 ന് പ്രധാന മന്ത്രി നരേന്ദ്രമോദി സമ്മേളനം ഉദ്ഘാടനം ചെയ്യും.

vtk bank - Copy