റിപ്പബ്ലിക് ദിനത്തില്‍ ബോധവത്കരണ ക്ലാസ്

0
124

parco vtkഅയനിക്കാട്: രാഗമാലിക സ്‌കൂള്‍ ഓഫ് ഡാന്‍സ് ആന്റ് മ്യൂസികും പയ്യോളി പോലീസ് കടലോര ജാഗ്രതാ സമിതിയും മുപ്പതാം ഡിവിഷന്‍ കുടുംബശ്രീയും സംയുക്തമായി വനിതകള്‍ക്കായി സംഘടിപ്പിക്കുന്ന ബോധവത്കരണ ക്ലാസ് റിപ്പബ്ലിക് ദിനമായ ശനിയാഴ്ച അയനിക്കാട് വെസ്റ്റ് യൂപി സ്‌കൂളില്‍ നടക്കും. വൈകുന്നേരം മൂന്നിനു നടക്കുന്ന പരിപാടിയില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍, ചതിക്കുഴികള്‍ എന്ന വിഷയത്തെ കുറിച്ച് രംഗീഷ കടവത്ത് പ്രഭാഷണം നടത്തും.

vtk bank - Copy